tag:blogger.com,1999:blog-1622733066674322509.post6372895313286986770..comments2023-07-04T13:57:29.504+03:00Comments on ആര്‍ദ്ര മാനസം: കല്യാണതലേന്ന്ആര്ദ്ര ആസാദ് / Ardra Azadhttp://www.blogger.com/profile/09210986417045838001noreply@blogger.comBlogger24125tag:blogger.com,1999:blog-1622733066674322509.post-73610448902267382942010-09-24T17:13:30.150+03:002010-09-24T17:13:30.150+03:00ടേപ്പ് റിക്കോര്‍ഡര്‍ വീണ്ടും ഓണായി. കെട്ടുപോയ അടുപ...ടേപ്പ് റിക്കോര്‍ഡര്‍ വീണ്ടും ഓണായി. കെട്ടുപോയ അടുപ്പില്‍ വീണ്ടും തീ കത്തിതുടങ്ങി, പെണ്ണ് വീട്ടുകാരെ വിവരമറിയിക്കാനായി മന്ദം മന്ദം പോയവരെ ആബല്ലൂരില്‍ വെച്ചുതന്നെ കണ്ടെത്തി തിരിച്ചു കൊണ്ടുവന്നു.

ചിരിക്കാതിരിക്കാൻ പറ്റണില്യ...ഗ്രേറ്റ്Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-7391014052387628512009-12-06T00:43:52.768+03:002009-12-06T00:43:52.768+03:00Good.Good.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-62888955700408715742009-12-03T20:55:48.690+03:002009-12-03T20:55:48.690+03:00അപ്പോള്‍ കല്യാണത്തലേന്നുള്ള ഒളിച്ചോടല്‍ പെണ്‍കുട്...അപ്പോള്‍ കല്യാണത്തലേന്നുള്ള ഒളിച്ചോടല്‍ പെണ്കുട്ട്യോള്ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല !

സുധീഷിനെ സ്നേഹപ്പൂട്ടിട്ടു പൂട്ടിയ ഗ്രീഷ്മയെ ഇനി കാണുമ്പോള്‍ എന്റെ വക ഒരഭിനന്ദനം അറിയിച്ചേക്കൂ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-44012285217001903392009-11-25T23:29:24.361+03:002009-11-25T23:29:24.361+03:00ഭായി:
Vinod Nair:
pattepadamramji:
ശ്രീ:
വശംവദൻ: ...ഭായി:
Vinod Nair:
pattepadamramji:
ശ്രീ:
വശംവദൻ:
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്:
VEERU:
കണ്ണനുണ്ണി:
പ്രവീണ്‍ വട്ടപ്പറമ്പത്ത്:
കുമാരന് | kumaran:
sinumusthu:
Typist | എഴുത്തുകാരി:
കുറുപ്പിന്റെ കണക്കു പുസ്തകം:
chithal:
രഘുനാഥന്:
Areekkodan | അരീക്കോടന്‍:

സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും എല്ലാവരോടും നന്ദി പറയട്ടെ..

ആനന്ദപുരത്തുകാരി പെണ്‍കുട്ടി നല്ല വകതിരുവുള്ള കൂട്ടത്തിലായിരുന്നു. സുധീഷിനെ അവള് ഡീസന്റാക്കി മാറ്റി. മാത്രമല്ല വിജയേട്ടന് ഇപ്പോഴും നല്ല ആരോഗ്യവാനുമത്രേ.......ആര്‍ദ്ര ആസാദ് / Ardra Azadhttps://www.blogger.com/profile/09210986417045838001noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-71425153048045163152009-11-25T22:07:35.279+03:002009-11-25T22:07:35.279+03:00ഭായി :
Vinod Nair:
pattepadamramji:
ശ്രീ:
വശംവദൻ...ഭായി :
Vinod Nair:
pattepadamramji:
ശ്രീ:
വശംവദൻ:
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്:
VEERU:
കണ്ണനുണ്ണി:
പ്രവീണ്‍ വട്ടപ്പറമ്പത്ത്:
കുമാരന് | kumaran:
sinumusthu:
Typist | എഴുത്തുകാരി :
കുറുപ്പിന്റെ കണക്കു പുസ്തകം:
chithal:
രഘുനാഥന്:
Areekkodan | അരീക്കോടന്‍:

സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും എല്ലാവരോടും നന്ദി പറയട്ടെ....

ആനന്ദപുരത്തുകാരി കുട്ടി നല്ല വകതിരുള്ള കൂട്ടത്തിലായിരുന്നു. സുധീഷിനെ അവള് ഡീസന്റാക്കി മാറ്റി. മാത്രമല്ല വിജയേട്ടനിപ്പോഴും നല്ല ആരോഗ്യവാനുമത്രേ....Ardra Azadhttp://www.ardramanasam.blogspot.comnoreply@blogger.comtag:blogger.com,1999:blog-1622733066674322509.post-88667445807691664902009-11-25T18:22:30.702+03:002009-11-25T18:22:30.702+03:00ഇനി കല്യാണപിറ്റേന്ന് കൂടി പോരട്ടെ...ഇനി കല്യാണപിറ്റേന്ന് കൂടി പോരട്ടെ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-47760147503796263412009-11-25T18:22:03.974+03:002009-11-25T18:22:03.974+03:00നന്നായി ആസാദ്.നന്നായി ആസാദ്.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-81756559249926584822009-11-24T13:59:59.551+03:002009-11-24T13:59:59.551+03:00കൊള്ളാം ആര്‍ദ്ര ആസാദ്കൊള്ളാം ആര്‍ദ്ര ആസാദ്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-30266011392752140152009-11-24T12:37:47.433+03:002009-11-24T12:37:47.433+03:00കലക്കന്‍! കലകലക്കന്‍!കലക്കന്‍! കലകലക്കന്‍!ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-81255666356895605232009-11-24T07:45:04.508+03:002009-11-24T07:45:04.508+03:00അങ്ങനെയങ്ങനെ കല്യാണതലേനാള്‍ സമാഗതമായി. വീടു നിറയെ ...അങ്ങനെയങ്ങനെ കല്യാണതലേനാള്‍ സമാഗതമായി. വീടു നിറയെ ആളും ബഹളവും. ടേപ്പ് റിക്കോര്‍ഡറില്‍ തമിഴ് പാട്ട്, കറികരിയുന്നതിന്റെയും നാളികേരം ചിരകുന്നതിന്റെയും പിഴിയുന്നതിന്റെയും തിരക്ക്, അളിയന്മാരുടെ ഭരണം, പന്തലില്‍ അലങ്കാരപണികളുടെയിടയിലും വിരുന്നുവന്ന പെണ്‍കുട്ടികളുടെ ശ്രദ്ധകിട്ടാനായി കോപ്രായങ്ങള്‍ കാട്ടുന്ന ഞാനടക്കമുള്ള യൂത്തന്മാര്, വെപ്പുകാരനെയും ഹെല്‍പ്പറായ ചേച്ചിയേയും ശുണ്ഠി പിടിപ്പിക്കുന്ന അലവലാതികള്‍, ഇരുട്ടിന്റെ മറവില്‍, ഫ്രീ കിട്ടുന്ന കൊട്ടുവടിയടിച്ച് ഇടക്കിടെ റീഫ്രഷ് ചെയ്യുന്ന കാര്ന്നോര്മാര്, ആഭരണങ്ങളും തുണിയും നോക്കി നോക്കി മതിവരാത്ത പെണ്ണുങ്ങളുടെ തിരക്ക് വീട്ടിനുള്ളില്‍.

പലതും ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്. അസാധാരണമായ എഴുത്ത്, നല്ല സുഖത്തോടെ വായിച്ചു പോയി. എന്തായാലും കല്യാണതോടെ ആശാന് നന്നായി കാണും എന്ന് കരുതുന്നു. ക്ലൈമാക്സ് ഗംഭീരംരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-47792156148664718892009-11-24T07:41:19.681+03:002009-11-24T07:41:19.681+03:00ആനന്ദപുരം അമ്പലത്തിലല്ലേ, ഞാനുമുണ്ടായിരുന്നല്ലോ സദ...ആനന്ദപുരം അമ്പലത്തിലല്ലേ, ഞാനുമുണ്ടായിരുന്നല്ലോ സദ്യക്ക്!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-14811337055180029242009-11-23T20:30:12.396+03:002009-11-23T20:30:12.396+03:00This comment has been removed by the author.സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-54558719927864074102009-11-23T20:18:22.891+03:002009-11-23T20:18:22.891+03:00This comment has been removed by the author.സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-91358407767325707642009-11-23T20:13:13.395+03:002009-11-23T20:13:13.395+03:00ഇയാളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണാവോ....
നല്ല രസമു...ഇയാളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണാവോ....
നല്ല രസമുണ്ടായിരുന്നുട്ടോ വായിക്കാ൯sinumusthunoreply@blogger.comtag:blogger.com,1999:blog-1622733066674322509.post-85608734812549644702009-11-23T20:06:03.824+03:002009-11-23T20:06:03.824+03:00അടിപൊളി....അടിപൊളി....പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-15398308048657288532009-11-23T18:52:26.615+03:002009-11-23T18:52:26.615+03:00ഈ യുവകോമളന് വരന്തരപ്പിള്ളി തുടങ്ങി ആമ്പല്ലൂരുവരെയു...ഈ യുവകോമളന് വരന്തരപ്പിള്ളി തുടങ്ങി ആമ്പല്ലൂരുവരെയുള്ള ഒരുമാതിരി സുന്ദരിമാരുടെ പേരും നാളും വീടും കയറുന്ന ബസിന്റെ സമയവും സ്റ്റോപ്പുവരെ മനപാഠമായിരുന്നു.

ഹഹഹ. അസാധ്യ എഴുത്ത്. നല്ല ഒഴുക്കുണ്ടായിരുന്നു വായിക്കാന്‍.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-23928850456587068872009-11-23T18:20:18.722+03:002009-11-23T18:20:18.722+03:00കിട്ടേണ്ടത് വാങ്ങി തന്നെയാ കെട്ടിയത്..ചെക്കന്കിട്ടേണ്ടത് വാങ്ങി തന്നെയാ കെട്ടിയത്..ചെക്കന്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-41584472903648018642009-11-23T15:51:40.980+03:002009-11-23T15:51:40.980+03:00ആ ലാസ്റ്റ് വരി വായിച്ചപ്പോൾ അതു വരെ അടക്കിപ്പിടിച...ആ ലാസ്റ്റ് വരി വായിച്ചപ്പോൾ അതു വരെ അടക്കിപ്പിടിച്ച ചിരി തടുക്കാനായില്ലെടോ...
ആശംസകൾ !!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-59918060419705009402009-11-23T15:43:38.983+03:002009-11-23T15:43:38.983+03:00നിലാവത്തഴിച്ചിട്ട കോഴിയേപോലെയായിതീര്‍ന്നു... കോഴി....നിലാവത്തഴിച്ചിട്ട കോഴിയേപോലെയായിതീര്‍ന്നു... കോഴി... ആഹാ നല്ല പ്രയോഗംകുളത്തില് കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-49744417839112309302009-11-23T14:37:41.062+03:002009-11-23T14:37:41.062+03:00:):)വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-38863817133564286382009-11-23T08:12:08.319+03:002009-11-23T08:12:08.319+03:00മുഖം തുടുത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ... :)
കെട...മുഖം തുടുത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ... :)

കെട്ട് കഴിഞ്ഞതോടെ ആശാന് പത്തി മടക്കിയോ? :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-51338204164467498532009-11-22T17:18:03.392+03:002009-11-22T17:18:03.392+03:00ഉരുളി കമഴ്ത്തി കിട്ടിയ ആ വിത്ത് ഇപ്പോളെവിടെയാ. ഇപ...ഉരുളി കമഴ്ത്തി കിട്ടിയ ആ വിത്ത് ഇപ്പോളെവിടെയാ. ഇപ്പോള്‍ മുഖത്തിണ്റ്റെ തുടുപ്പൊക്കെ മാറിയൊ? അനായസമായി വായിക്കാന്‍ കഴിയുന്ന ശൈലി. കൊള്ളാം ആസാദ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-23483373813693798162009-11-22T07:09:18.574+03:002009-11-22T07:09:18.574+03:00hi hi kalakiihi hi kalakiiVINODhttps://www.blogger.com/profile/09959332711384014437noreply@blogger.comtag:blogger.com,1999:blog-1622733066674322509.post-7638073971687967552009-11-22T06:54:45.718+03:002009-11-22T06:54:45.718+03:00അല്ലാ..ഈ പോളീഷ്കുമാര് ഇപ്പോഴെങിനെയാ? :-)
നല്ല രസമ...അല്ലാ..ഈ പോളീഷ്കുമാര് ഇപ്പോഴെങിനെയാ? :-)
നല്ല രസമായിട്ടുണ്ട്!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.com